ഷമ്മി തിലകൻ്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വളരെയധികം പ്രേക്ഷക പിന്തുണയുള്ള താരമാണ് ഷമ്മി തിലകൻ. അദ്ദേഹത്തിൻ്റെ അഭിനയവും നിലപാടുകളും പ്രേക്ഷകർക്ക് ഒരുപലെ പ്രിയപ്പെട്ടതാണ്.. ഇപ്പോഴിതാ പാപ്പൻ എന്ന സിനിമയുടെ വിജയത്തെത്തുടർന്ന് അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പ് തരംഗമാവുന്നു. 🫂#നന്ദി_ജോഷിസർ🫂 എനിക്ക് നൽകുന്ന "കരുതലിന്" 🙏 എന്നെ പരിഗണിക്കുന്നതിന്..!🙏 എന്നിലുള്ള വിശ്വാസത്തിന്..!🙏 💖Love you JOSHIY sir💖 #pappanmovie #joshiysir #davidkachapilly #sureshgopi #rjshaan #gokulsuresh എന്നാണ് അദ്ദേഹം കുറിച്ചത്. ഷമ്മി തിലകൻ്റെ പോസ്റ്റ് കാണുവാൻ ഈ ലിങ്ക് അമർത്തുക ഈ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയത്. പോസ്റ്റിനു താഴെ കമൻ്റുകൾ നിറയുകയാണ്. ഷമ്മി ചേട്ടന്റെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം. ഇനി മുകളിലേയ്ക്കു മാത്രം. നശിപ്പിയ്ക്കാനും നാവടക്കിയ്ക്കാനും ശ്രമിച്ചവരോടുളള മധുര പ്രതികാരം. അച്ഛന്റെ പേരിനു കളങ്കം വരുത്താത്ത അപൂര്‍വം ചിലരിൽ മുമ്പൻ ആരെന്നു ചോദിച്ചാൽ ഒരു ആദ്യ പേര് ഞങ്ങളുടെ പ്രിയപ്പെട്ട ഷമ്മി തിലകന്‍. ഒരിക്കല്‍ കൂടി ഐ ലവ് യൂ ❤️❤️❤️❤️❤️💐💐💐💐 - എന്നാണ് ഒരാളുടെ കമ...
Film & Entertainment News Articles etc