ഓർമ്മയിൽ ബാനർജി
2022 ആഗസ്റ്റ് ആറിന് ശാസ്താംകോട്ടയിൽ
തറവാട് ആഡിറ്റോറിയത്തിൽ
ശാസ്താംകോട്ട :
പ്രശസ്ത നാടൻ പാട്ട് പ്രതിഭയും
ചിത്രകാരനും, കാർട്ടൂണിസ്റ്റും,
കാരിക്കേച്ചറിസ്റ്റുമായിരുന്ന
പി.എസ്.ബാനർജിയുടെ
ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്
നാട്ടുകലാകാരക്കൂട്ടം സംഘടിപ്പിക്കുന്ന
" ഓർമ്മയിൽ ബാനർജി"
2022 ആഗസ്റ്റ് ആറിന് വൈകിട്ട്
ശാസ്താംകോട്ട ഭരണിക്കാവിലുള്ള
തറവാട് ആഡിറ്റോറിയത്തിൽ നടക്കും.
ചടങ്ങിൽ
പ്രഥമ ബാനർജി പുരസ്ക്കാരം
ശ്രീ .മണികണ്ഠൻ പെരുമ്പടപ്പിന്
ചലച്ചിത്ര അക്കാദമി ചെയർമാൻ
സംവിധായകൻ രഞ്ജിത്ത് സമ്മാനിക്കും.
ചടങ്ങിൽ
സാമൂഹ്യ, രാഷ്ട്രീയ, കലാ രംഗത്തെ
നിരവധി പ്രമുഖർ പങ്കെടുക്കും.
© DAILY DOSE | Entertainment Guru




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ