ആരാധകരിൽ ആവേശം നിറയ്ക്കാൻ
മെഗാസ്റ്റാർ
നാളെ ഹരിപ്പാട് എത്തുന്നു.
![]() |
| 2022 ജൂലെ 31 രാവിലെ 10 മണിക്ക് |
ഹരിപ്പാട് :
ഹരിപ്പാടിൻ്റെ മണ്ണിൽ
മെഗാസ്റ്റാർ എത്തുന്നു.
ഹരിപ്പാട്ടെ
പ്രമുഖ വസ്ത്രവ്യാപാരശാലയുടെ
ഉദ്ഘാടന കർമ്മം നിർവ്വഹിക്കാൻ
2022 ജൂലൈ 31 രാവിലെ 10 മണിക്ക്
മലയാളത്തിൻ്റെ സ്വന്തം മെഗാസ്റ്റാർ എത്തും,
പ്രിയപ്പെട്ട താരത്തെ
ഒരു നോക്ക് കാണുവാനും
സ്വീകരിക്കുവാനും
നഗരം ഒരുങ്ങിക്കഴിഞ്ഞു.
© DAILY DOSE | Entertainment Guru

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ