ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇതാ ഒരു അഡാർ ആൽബം സോംഗ്

 ഇതാ ഒരു അഡാർ ആൽബം സോംഗ്

വൈറലായി "BH00MI '' - യൂ ട്യൂബിൽ !!!


കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ഒരു വ്യത്യസ്തമായ വീഡിയോ ആൽബമാണ് 'ഭൂമി'

സാധാരണ പൈങ്കിളി വീഡിയോ ആൽബങ്ങളിൽ നിന്നും വ്യത്യസ്തമായി
അസാമാന്യ ദൃശ്യചാരുതയോടെ
മികച്ച സംഗീതത്തോടെ, വരികളോടെ
പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ് ഭൂമി

നിരവധി പേരാണ് ഇതിനോടകം
ആൽബത്തിന് പ്രശംസയുമായെത്തിയത്.

ബിഗ് ബോസ്സ് താരം ഡോ.രജിത് കുമാർ, എം എൽ എ - C R മഹേഷ്, മാധ്യമ പ്രവർത്തകൻ അനിൽ മുഹമ്മദ് അങ്ങനെ നിരവധി പ്രമുഖർ ആൽബത്തെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി.

വളരെ ഗംഭീരമായ വിഷ്വൽ ബ്യൂട്ടി .. നല്ല ഫീൽ - എന്നാണ് ഡോ. രജിത്കുമാർ അഭിപ്രായപ്പെട്ടത്.

ഭൂമി - വീഡിയോ സോംഗ് കാണാൻ ഈ ലിങ്ക് അമർത്തുക

ഇന്ദ്രജിത്ത് .R സംവിധാനവും
സനീഷ് സച്ചു ക്യാമറയും എഡിറ്റിംഗും
നിർവ്വഹിച്ചിരിക്കുന്ന ഭൂമിയുടെ നിർമ്മാണം
1947 എന്ന ബാനറിൽ ജോബി നീലങ്കാവിൽ നിർവ്വഹിച്ചിരിക്കുന്നു.

"ഭൂമി നമ്മുടെ കണ്ണുകളിൽ കാണുന്നതിനെക്കാൾ മനോഹരിയാണ് സർവ്വം സഹയാണ്"

"BHOOMI", starring  Abhirami_dayan . Directed by Indrajith R , Screen Play by Akash,  Produced by Jobi Neelankavil , Vocal by Darvin , Lyrics by Sandhya Sivajith ,Music Programed by Nikhil Jimmy, Dop by Saneesh Sachu , Associate Airin,Vfx and Animated By Dinaraj D Nair & Vishnu G under the banner of Unique Media Hub , Production : 1947



© DAILY DOSE | Entertainment Guru

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MAMMOOTTY @ Harippad | മെഗാതാരത്തെ കാണാൻ വൻ പുരുഷാരം

മമ്മൂട്ടിയെ കാണാൻ വൻ ജനക്കൂട്ടം: ഹരിപ്പാട് നഗരം നിറഞ്ഞു കവിഞ്ഞു.  വീഡിയോയും ചിത്രങ്ങളും കാണാം മമ്മൂട്ടിയെ കാണാനെത്തിയ ജനാവലി ഹരിപ്പാട് വസ്ത്രശാല ഉദ്ഘാടനത്തിന് 30/07/22 - ഇന്ന് രാവിലെ വൻ ജനത്തിരക്ക്. വീഡിയോ കാണുവാൻ : വീഡിയോ കാണുവാൻ ഈ ലിങ്ക് അമർത്തുക അക്ഷരാർത്ഥത്തിൽ ഹരിപ്പാട് നഗരം പൂരപ്പറമ്പായി . ചിത്രങ്ങൾ കാണാം ..

ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ

 ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ ബറോസ് തിയ്യേറ്ററുകളിലേക്ക് BARR0z update മോഹൻലാൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജോലികൾ പൂർത്തിയായി . This is Team Barroz signing off from the location. And now... the wait begins! എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ ബറോസ് ക്രൂവിൻ്റെ ചിത്രം പങ്കുവച്ചത് . മോഹൻലാൽ പങ്കുവച്ച ചിത്രം 2019 ലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ നാൾവഴികളിലെ ദുർഘട പാതകൾ താണ്ടിയാണ് ഈ 3D ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്.  അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ.  അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം.  അൺയൂഷ്വൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. നാനൂറ് വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഇനി സന്തോഷത്ത...

ഷമ്മി ഹീറോയാടാ .... കയ്യടിച്ച് കാണികളും സോഷ്യൽ മീഡിയയും

 ഷമ്മി ഹീറോയാടാ ... പാപ്പനിൽ കയ്യടി വാങ്ങി ഷമ്മി തിലകൻ ! വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ ! ജോഷി ചതിച്ചില്ലാശാനേ .. എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പാപ്പനെ പുകഴ്ത്തിപ്പാടുമ്പോൾ സുരേഷ് ഗോപിയ്ക്കും നീതപിള്ളയ്ക്കും ഒപ്പം സോഷ്യൽ മീഡിയ ഷമ്മി തിലകനെയും ആഘോഷിക്കുകയാണ് .. മാധ്യമ പ്രവർത്തകനായ രജികുമാർ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജികുമാറിൻ്റെ പോസ്റ്റ് : വായിക്കാൻ ലിങ്ക് അമർത്തുക. പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ : അമ്മ പിണങ്ങാം, അമ്മയോടു പിണങ്ങാം, അമ്മയിൽ അംഗമാകാം, പുറത്താകാം. അമ്മയിലിരുന്ന് അഭിനയിക്കാം, അമ്മയില്ലാതെയും അഭിനയിക്കാം. പക്ഷേ, അതൊന്നുമല്ല കാര്യം. ദേ, ഈ മനുഷ്യൻ, Shammy Thilakan, ഇന്നു രാവിലെ ഞെട്ടിച്ചുകളഞ്ഞു. ജോഷി- സുരേഷ് ഗോപി ടീമിന്‍റെ ഒരു വമ്പൻ ചിത്രത്തിൽ കേവലം നാലോ അഞ്ചോ സീനുകൾ മാത്രം.  എന്തിനേറെ..?!  തകർത്തുവാരുക എന്നൊക്കെ പറഞ്ഞാലിതാണ്. തിലകൻ എന്ന മഹാനടൻ മരിച്ചു എന്നതു മറന്നേക്കുക. അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനിയാര് എന്ന പഴയ വിലാപകാവ്യങ്ങളൊക്കെ ചുട്ടുകളഞ്ഞേക്കുക. അതിനും മേലേ, വളരെ വളരെ മേലേയാണിയാൾ.  അച്ഛന്‍റെ ഈ മകൻ, പാപ്പനിൽ  ചാക്കോയായി...