മലയാളികളുടെ പ്രിയപ്പെട്ട കൊല മാസ്സ് സംവിധായകൻ നടനായി എത്തുന്നു.
മലയാളികളുടെ പ്രിയപ്പെട്ട കൊല മാസ്സ് സംവിധായകനാണ് അജയ് വാസുദേവ്.
ഇപ്പോഴിതാ ഒരു വെബ് സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഞെട്ടിക്കുകയാണ് അദ്ദേഹം.
അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന റെഡ് സ്ക്വാഡ് എന്ന വെബ് സീരീസിലാണ് അദ്ദേഹം അഭിനയിക്കുന്നത്.
ട്രെയ്ലർ കാണാൻ ഈ ലിങ്ക് അമർത്തുക
യുവതാരം അഖിൽ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, CBI 5 ഫെയിം സജിപതി ,
എന്നിവരാണ് വെബ് സീരീസിലെ
മറ്റ് അഭിനേതാക്കൾ.
Link >>>
https://youtu.be/su2C_1bhGgw
News @DAILY DOSE | Entertainment Guru


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ